നിന്റെ സൂര്യകാന്തിപൂക്കളിൽ
എന്റെ പ്രണയത്തിന്റെ രക്തനിറം
ഞാൻ കണ്ടുപോയി
Wednesday, March 30, 2016
എന്റെ കല്ലറയില്‍ നിനക്കൊരെഴുത്ത്..
മരിച്ചത് ഞാനല്ല എന്റെ പ്രണയമല്ല. നിനക്ക് പ്രണയമില്ലതിരുന്നതിനാല്‍ തന്നെ, നിന്റെ പ്രണയവുമല്ല. നീ ഉറകൂട്ടിയ നീ മാത്രം രുചിച്ച നിന്റെ മാത്രം കാമമാണ്.. എന്റെ ശരീരം മാത്രമാണ്.
No comments:
Post a Comment