നിന്റെ സൂര്യകാന്തിപൂക്കളിൽ
എന്റെ പ്രണയത്തിന്റെ രക്തനിറം
ഞാൻ കണ്ടുപോയി
Friday, December 26, 2014
പ്രണയത്തിന്റെ ബെല്സബൂല്
കടൽത്തിരകളെ തൊട്ടു അസ്തമയ സൂര്യന്റെ നിറങ്ങളെണ്ണിയപ്പോൾ നീയെന്റെ ചെവിയിൽ മന്ത്രിച്ചു. " ബെൽസബൂൽ, നിന്നെ ഞാൻ പ്രണയിക്കുന്നു." നിന്റെ കണ്ണുകളിൽ ഞാനും കണ്ടു പ്രണയത്തിന്റെ ബെൽസബൂൽ.
No comments:
Post a Comment